Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » ആകര്‍ഷണങ്ങള്‍
  • 01ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്

    വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുകയാണ്, കടുവകളുടെയും നിരവധി ജൈവവൈവിദ്ധ്യങ്ങളുടെയും ആവാസ താവളമായ ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. കുത്തനെയുള്ള മലഞ്ചെരിവുകളും നിമ്നോന്നതമായ വനഭൂമിയും...

    + കൂടുതല്‍ വായിക്കുക
  • 02ബാന്ധവ്ഘര്‍ കോട്ട

    ബാന്ധവ്ഘര്‍ കോട്ടയുടെ നിര്‍മ്മാണകാലത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന ചരിത്രരേഖകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് സഹസ്രാബ്ദങ്ങളുടെ പഴക്കമെങ്കിലും ഇതിനുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഗൌഡീയ വൈഷ്ണവരുടെ വിശുദ്ധഗ്രന്ഥമായ നാരദ പഞ്ചരത്ര(നാരദമുനിയുടെ...

    + കൂടുതല്‍ വായിക്കുക
  • 03ബഗേല്‍ മ്യൂസിയം

    ബഗേല്‍ മ്യൂസിയം

    ബാന്ധവ്ഘര്‍ ഉള്‍പ്പെടുന്ന മേഖലയുടെ പുകള്‍പെറ്റ ചരിത്രത്തിനുള്ള സാക്ഷ്യപത്രമാണ് ബാന്ധവ്ഘറിലെ ഈ മ്യൂസിയം. രിവയിലെ മഹാരാജാവിന്റെ കോപ്പുകളും സന്നാഹങ്ങളും മറ്റു സാധനസാമഗ്രികളും ഏറെ അവധാനതയോടെ സൂക്ഷിച്ച് സംരക്ഷിക്കുന്ന ഒരു രാജകീയ ഭവനമാണിത്.

    രിവാ...

    + കൂടുതല്‍ വായിക്കുക
  • 04ഘര്‍പുരി ഡാമുകള്‍

    ഘര്‍പുരി ഡാമുകള്‍

    നാഷണല്‍ പാര്‍ക്കില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ബാന്ധവ്ഘറിന്റെ ബാഹ്യമേഖലയിലാണ് ഘര്‍പുരി ഡാം. ഇരുപത് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ഈ ഡാമിന്. ഒരുപാട് ഇനങ്ങളിലുള്ള നീര്‍പക്ഷികളെ ഡാമിന്റെ പരിസരത്ത് കാണാം. ലോകത്തെങ്ങുമുള്ള...

    + കൂടുതല്‍ വായിക്കുക
  • 05ഗോരാദി മാവോ വെള്ളച്ചാട്ടം

    ഗോരാദി മാവോ വെള്ളച്ചാട്ടം

    ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിനകത്തുള്ള പ്രകൃതിദത്തമായ ഒരു വെള്ളച്ചാട്ടമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് വര്‍ഷം മുഴുവന്‍ ഇത് ജലസമൃദ്ധമായിരിക്കും.

    വളരെ ആഴത്തിലേക്കാണ് മുകളില്‍ നിന്ന് ജലം പ്രവഹിക്കുന്നത്. വെള്ളം വന്ന്...

    + കൂടുതല്‍ വായിക്കുക
  • 06ക്ലൈമ്പേഴ്സ് പോയിന്റ്

    ക്ലൈമ്പേഴ്സ് പോയിന്റ്

    ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിന്റെ മാസ്മരിക സൌന്ദര്യം സമഗ്രമായി വീക്ഷിക്കാന്‍ ഉതകുന്ന സ്ഥലമാണിത്. പാര്‍ക്കിനകത്ത് തന്നെയുള്ള വളരെ ഉയരം കൂടിയ ക്ളൈമ്പേഴ്സ് പോയിന്റിന് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 13,005 അടി ഉയരമുണ്ട്. ഇത്രയും ഉയരത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 07ശേഷ് ശയ്യ

    ശേഷ് ശയ്യ

    മഹാവിഷ്ണുവിന്റെ 65 അടിയോളം നീളമുള്ള പ്രതിമയാണ് ശേഷശയ്യ. ചരണ്‍ഗംഗ നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണിത്. ബാന്ധവ്ഘര്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഈ പുണ്യകേന്ദ്രത്തിലേക്ക് കാല്‍നടയായേ പോകാന്‍ കഴിയൂ.

    ഏഴ് ഫണങ്ങളുള്ള ശേഷന്‍ എന്ന നാഗത്തിന്റെ പുറത്ത്...

    + കൂടുതല്‍ വായിക്കുക
  • 08താലാ ഗ്രാമം

    താലാ ഗ്രാമം

    ബാന്ധവ്ഘര്‍ സംരക്ഷിത വനത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് താലാ ഗ്രാമം. മനോഹരമായ പ്രകൃതിഭംഗിക്ക് നടുവില്‍ ചേറ് കൊണ്ടുണ്ടാക്കിയ ചെറിയ ചെറിയ കുടിലുകള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ പോലെ അങ്ങിങ്ങായി കാണാം. ഒരു പ്രധാന വിനോദസന്ദര്‍ശന കേന്ദ്രമായ ഈ...

    + കൂടുതല്‍ വായിക്കുക
  • 09ബാന്ധവ്ഘര്‍ കുന്ന്

    ബാന്ധവ്ഘര്‍ കുന്ന്

    മുപ്പത്തിരണ്ടോളം വരുന്ന ചെറിയ കുന്നുകള്‍ക്ക് നടുവിലാണ് ഉന്നതശീര്‍ഷനായ ബാന്ധവ്ഘര്‍ കുന്ന്. സംരക്ഷിതമേഖലയിലുള്ള ഈ കുന്ന് വിന്ധ്യാ - സത്പുര പര്‍വ്വതനിരകള്‍ക്ക് നടുവില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം എണ്ണൂറ്റിഏഴ് മീറ്റര്‍ ഉയരത്തിലായാണ്...

    + കൂടുതല്‍ വായിക്കുക
  • 10ബാന്ധവ്ഘറിലെ പ്രാചീനഗുഹകള്‍

    ബാന്ധവ്ഘറിലെ പ്രാചീനഗുഹകള്‍

    ചരല്‍കല്ലുകളാല്‍ പ്രകൃതി മെനഞ്ഞൊരുക്കിയ ബാന്ധവ്ഘര്‍ കുന്നിന്റെ ചെരുവിലാണ് പ്രാകൃത രൂപങ്ങളിലുള്ള പ്രാചീനഗുഹകള്‍. ഗഹനമായ കൊത്തുപണികളോ കലാചാതുരിയോ അവകാശപ്പെടാനില്ലെങ്കിലും ചരിത്രത്തിന്റെ ഏതോ ദശയില്‍ രൂപപ്പെടുത്തിയ ഈ ഗുഹകള്‍ കാണാന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City