Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെര്‍ഹാംപൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബെര്‍ഹാംപൂരില്‍ മികച്ച റോഡുകളാണ്‌ ഉള്ളത്‌. ഭുവനേശ്വറിലേക്ക്‌ വിമാനമാര്‍ഗം എത്തി അവിടെ നിന്നും റോഡ്‌ വഴി ബെര്‍ഹാംപൂരിലെത്തിച്ചേരാം. ഭുവനേശ്വരില്‍ നിന്ന്‌ രണ്ടര മണിക്കൂര്‍ ദൂരമാണ്‌ ഇവിടേയ്‌ക്കുള്ളത്‌. ബെര്‍ഹാംപൂരിലേക്ക്‌ പുരിയില്‍ നിന്നും 3 മണിക്കൂര്‍ ദൂരമുണ്ട്‌.