Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകത്തിലെ മറ്റ് പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം റോഡ്മാര്‍ഗം ബട്കലില്‍ എത്താം, മിക്കയിടത്തുനിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. കര്‍ണാടകത്തിന് പുറമേ ഹൈദരാബാദ്, ബിദര്‍, മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.