ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ഭിലായി സന്ദര്‍ശിക്കാന്‍ അനുയോജ്യം.
വേനല്‍ക്കാലം ചൂടുള്ളതും വരണ്ടതുമാണ്. താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഈര്‍പ്പവും കൂടുതലായിരിക്കും.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം
ശൈത്യകാലത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.