Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭിലായി

ഭിലായി - ഉരുക്ക്‌ നഗരം

7

ഛത്തീസ്‌ഗഡിലെ ഡര്‍ഗ്‌ ജില്ലയിലാണ്‌ ഭിലായി നഗരം സ്ഥിതി ചെയ്യുന്നത്‌. റായ്‌പൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ദേശീയ പാത 6 ലാണ്‌ ഭിലായി സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്ക്‌ നിലയമായ ഭിലായി ഉരുക്ക്‌ നിലയം ഇവിടെയാണ്‌ ഉള്ളത്‌. രാജ്യത്ത്‌ റെയില്‍ നിര്‍മ്മിക്കുന്നത്‌ ഇവിടെ മാത്രമാണ്‌.

സംസ്‌കാരവും ഉത്സവങ്ങളും

ദീപാവലി, ഹോളി, ദുര്‍ഗ പൂജ, ഈദ്‌ തുടങ്ങി എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്‌. ഇവിടുത്തെ സിഖ്‌ ജനതയുടെ എണ്ണം കൂടുതലായതിനാല്‍ സിഖ്‌ ആഘോഷങ്ങളായ ബെയ്‌സഖി, ഗുരുഗോബിന്ദ സിങിന്റെ ഗുരുപര്‍ബ പോലുള്ള ഉത്സവങ്ങളും വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്‌. വിവിധ മതത്തിലുള്ള ജനസമൂഹങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ `മിനി ഇന്ത്യ' എന്നാണ്‌ ഭിലായി അറിയപ്പെടുന്നത്‌.

ഭിലായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മൈത്രി ബാഗ്‌, സിവിക്‌ സെന്റര്‍, കാലിബറി എന്നിവയാണ്‌ ഭിലായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. മൈത്രി ബാഗ്‌ ഒരു കാഴ്‌ച ബംഗ്ലാവാണ്‌. നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്‌. വ്യാവസായിക പ്രദേശമാണ്‌ പ്രധാനമായും ഇവിടം. നിരവധി ക്ഷേത്ര സമുച്ചയങ്ങളും ഇവിടെയുണ്ട്‌.

ഭിലായി പ്രശസ്തമാക്കുന്നത്

ഭിലായി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭിലായി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭിലായി

  • റോഡ് മാര്‍ഗം
    ഭിലായിലെത്താന്‍ സമീപ നഗരങ്ങളില്‍ നിന്നും സ്ഥിരമായി ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഈ മേഖലയില്‍ ഏഴ്‌ റയില്‍വെ സ്റ്റേഷനുകളുണ്ട്‌. ഏറ്റവും അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ ഡര്‍ഗ്‌ ജംങ്‌ഷനാണ്‌. ഹൗറ-മുംബൈ പാതയില്‍ നിരവധി ട്രയിനുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സമീപത്തുള്ള വിമാനത്താവളം റായ്‌പൂരാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun