ഭോജ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ഗുണ്ടി. ലോക പ്രശസ്ത സന്യാസ വര്യനായ അവധൂത് ഭഗവാന്‍ രാം എന്ന സര്‍ക്കാര്‍ ബാബ അഥവാ ഭഗവാന്‍ രാമിന്‍റെ ജന്മസ്ഥലമാണിത്. 1937 ലാണ് ഇദ്ദേഹത്തിന്‍റെ ജനനം. ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ഷം തോറും...
വനദേവതയായ ആരണ്യദേവിക്ക് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. വിശ്വാസികളുടെ ആഗ്രഹങ്ങള്‍ ഈ ദേവി സാധിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. ആര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3.2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. റിക്ഷയിലോ, കുതിരവണ്ടിയിലോ...
ലോകത്തെ ഏറ്റവും പഴക്കമുള്ള സൂര്യക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒന്‍പത് ലക്ഷത്തോളം വര്‍ഷത്തിലേറെ പഴക്കമുണ്ട് ഇതിനെന്നാണ് അവകാശവാദം. ത്രേതായുഗം അഥവാ രാമന്‍റെ യുഗം മുതല്‍ അതിജീവിച്ച് നില്‍ക്കുന്ന ക്ഷേത്രമാണ് ഇതെന്നാണ് സങ്കല്പം. ഏറെ ഐതിഹ്യങ്ങളും,...
ചതുര്‍വുജ് നാരായണ്‍ ക്ഷേത്രം, ഭവാനി മന്ദിര്‍, പാര്‍ശ്വനാഥ് മന്ദിര്‍, മഹാമായ മന്ദിര്‍, മഹാതിന്‍ മായി മന്ദിര്‍, ജെയിന്‍ സിദ്ധാന്ത് ഭവന്‍, ശ്രീ ഹനുമാന്‍ മന്ദിര്‍, കുര്‍വ ശിവ, ബാബ യോഗേശ്വര്‍ ധാം, ജഗദീശ്വര്‍...