ഭോജ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ഗുണ്ടി. ലോക പ്രശസ്ത സന്യാസ വര്യനായ അവധൂത് ഭഗവാന്‍ രാം എന്ന സര്‍ക്കാര്‍ ബാബ അഥവാ ഭഗവാന്‍ രാമിന്‍റെ ജന്മസ്ഥലമാണിത്. 1937 ലാണ് ഇദ്ദേഹത്തിന്‍റെ ജനനം. ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ച് വരുന്നു.