Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോജ്പൂര്‍- ബിഹാര്‍ » കാലാവസ്ഥ

ഭോജ്പൂര്‍- ബിഹാര്‍ കാലാവസ്ഥ

ശൈത്യകാലത്തിന് ശേഷമാണ് ഭോജ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ചിലാണ് വേനല്‍ക്കാലം ആരംഭിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണ്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന മഴക്കാലം ഒക്ടോബര്‍ വരെ തുടരും.

ശീതകാലം

ശൈത്യകാലത്ത് പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയാണ് ബോജ്പൂരിലെ തണുപ്പ്. ജനുവരിയിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.