Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » കാലാവസ്ഥ

ഭോപ്പാല്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Bhopal, India 30 ℃ Sunny
കാറ്റ്: 26 from the WNW ഈര്‍പ്പം: 38% മര്‍ദ്ദം: 1012 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 30 ℃ 85 ℉ 40 ℃105 ℉
Tuesday 07 May 31 ℃ 88 ℉ 41 ℃106 ℉
Wednesday 08 May 31 ℃ 88 ℉ 41 ℃106 ℉
Thursday 09 May 30 ℃ 86 ℉ 41 ℃105 ℉
Friday 10 May 31 ℃ 87 ℉ 41 ℃106 ℉

സെപ്റ്റംബര്‍ - നവംബര്‍ മാസങ്ങളാണ് ഭോപ്പാലില്‍ യാത്ര ചെയ്യാന്‍ സൗകര്യപ്രദം. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇക്കാലത്ത്.

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. റോഡിലെ വെളളക്കെട്ടുകളും ട്രാഫിക് ബ്ലോക്കുകളും മഴക്കാലത്ത് ഇവിടെ സാധാരണയാണ്.

ശീതകാലം

ഒക്ടോബര്‍ അവസാനത്തോടെ ശീതകാലം തുടങ്ങുന്നു. മാര്‍ച്ച് വരെ ഇത് നീണ്ടുനില്‍ക്കും. മഞ്ഞുവീഴ്ച ചിലപ്പോള്‍ ട്രാഫിക് തടസ്സപെടുത്താറുണ്ട്.