Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഒഡീഷയിലെ എല്ലാ നഗരങ്ങളിലേയ്‌ക്കു ഭുവനേശ്വറില്‍ നിന്നും ബസ്‌ സര്‍വീസുണ്ട്‌. കൊണാര്‍ക്കും പുരിയും പത്ത്‌ പതിനഞ്ച്‌ മിനുട്ടിനുള്ളില്‍ എത്താവുന്ന അകലത്തിലാണ്‌. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്കും മറ്റുമുള്ള ദീര്‍ഘ ദൂര യാത്രയ്‌ക്ക്‌ വോള്‍വോ ബസുകള്‍ ലഭിക്കും.