സര്‍ക്കാര്‍, പ്രൈവറ്റ് ബസുകളില്‍ ബുജിലേക്ക് എത്തിച്ചേരാം. പ്രൈവറ്റ് സ്ലീപ്പര്‍ ബസുകള്‍ ബുജിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദില്‍ നിന്ന് ലക്ഷ്വറി നോണ്സ്ലീപ്പര് ബസുകളും ബുജിലേക്ക് സര്‍വ്വീസ് നടത്തുന്നു.