ഔറംഗബാദില്‍ വിമാനത്താവളം ഇല്ല. നഗരത്തിന് തൊട്ടടുത്തുള്ള വിനമാനത്താവളം ഗയ വിമാനത്താവളമാണ്. ഇവിടെ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്ക്ക് വിമാനസര്‍വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ഔറംഗബാദിലേയ്ക്ക് ടാക്സികള്‍ ലഭിക്കും.