Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ബിലാസ്പൂര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ബിലാസപൂരില്‍നിന്നും 10 കിലോമീറ്റര്‍ അകലെ ചക്കര്‍ഘാട്ടയിലാണ് ബിലാസ്പൂര്‍ വിമാനത്താവളമുള്ളത്. ഇവിടെ നിന്നും സ്ഥിരം സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ 115 കിലോമീറ്റര്‍ അകലെയുള്ള റായ്പൂര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതാകും നല്ലത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം റായ്പൂരില്‍ നിന്നും സ്ഥിരം സര്‍വ്വീസുകളുണ്ട്.