Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിന്ദു » കാലാവസ്ഥ

ബിന്ദു കാലാവസ്ഥ

ഒക്‌ടോബര്‍ മുതലാണ്‌ ബിന്ദു സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാത്ത കഠിനമല്ലാത്ത വേനല്‍ക്കാലമാണ്‌ ബിന്ദുവില്‍ അനുഭവപ്പെടുക.

മഴക്കാലം

ബിന്ദുവില്‍ വര്‍ഷകാലം ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കും. ഇക്കാലയളവില്‍ സ്ഥിരമായി മഴ ഉണ്ടാകും. കനത്ത മഴയായിരിക്കും അനുഭവപ്പെടുക.

ശീതകാലം

താപനില 8 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകുന്നതിനാല്‍ ബിന്ദുവിലെ ശൈത്യകാലം തണുപ്പേറിയതായിരിക്കും