Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ » ആകര്‍ഷണങ്ങള് » ധര്‍മ്മാലയ ഇന്‍സ്റ്റിറ്റിയൂട്ട്

ധര്‍മ്മാലയ ഇന്‍സ്റ്റിറ്റിയൂട്ട്, ബിര്‍

10

വിദ്യാഭ്യാസം, സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ് ധര്‍മ്മാലയ ഇന്‍സ്റ്റിറ്റിയൂട്ട്. ഗ്രാമീണ വികസനം, ഇക്കോ ടൂറിസം, തുടങ്ങിയ കാര്യളിലും ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പഠനത്തിനും ധ്യാനത്തിനുമെല്ലാം സൗകര്യമുള്ള ഒരു പരിസ്ഥിതി സൗഹൃദ ക്യാംപസാണിത്. നിസ്വാര്‍ത്ഥ സേവനം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന കര്‍മ്മ യോഗയെന്ന തത്വത്തിലൂന്നിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്.

പ്രവര്‍ത്തകര്‍ക്കായി ധ്യാന ക്യാംപുകളും പരിശീലനങ്ങളും മറ്റും ഇവിടെ നടക്കാറുണ്ട്. ജൈവകൃഷി, ഹരിത തൊഴില്‍ സംരംഭങ്ങള്‍ എന്നിവയില്‍ ഗ്രാമീര്‍ക്ക് പരിശീലനം നല്‍കുക, മരം നടല്‍ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണം എന്നിവയെല്ലാം ഈ സ്ഥാപനം നടത്തിവരുന്നുണ്ട്. ഇത്തരം കാര്യങ്ങളോടും ആത്മീയതയോടും താല്‍പര്യമുള്ളവര്‍ക്ക കാണാനും കാര്യങ്ങള്‍ മനസ്സിലാക്കാനും പറ്റിയ സ്ഥലമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Wed
Return On
25 Jul,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Wed
Check Out
25 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Wed
Return On
25 Jul,Thu
  • Today
    Bir
    19 OC
    66 OF
    UV Index: 6
    Sunny
  • Tomorrow
    Bir
    17 OC
    62 OF
    UV Index: 6
    Partly cloudy
  • Day After
    Bir
    15 OC
    59 OF
    UV Index: 6
    Partly cloudy

Near by City