Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ » ആകര്‍ഷണങ്ങള് » ഡീര്‍ പാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട്

ഡീര്‍ പാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട്, ബിര്‍

10

2006 മാര്‍ച്ചിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഭൂട്ടാനീസ് ലാമ, സോന്‍ഗ്‌സര്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ ക്യെന്‍ട്‌സെ റിംപോച്ചെ എന്നിവരാണ് ഈ ഇന്‍സ്റ്റിയൂട്ട് സ്ഥാപിച്ചത്. ഇന്ത്യയുടെ ശ്രേഷ്ഠമായ ബൗദ്ധിക പാരമ്പര്യത്തെക്കുറിച്ചുള്ള പഠനത്തിനായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. സിദ്ധാര്‍ത്ഥാസ് ഇന്റെന്റ് സൊസൈറ്റിയ്ക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദലൈ ലാമയില്‍ നിന്നും ഈസ്ഥാപനത്തിന് സഹായവും സഹകരണങ്ങളും ലഭിയ്ക്കുന്നുണ്ട്.

പൗരാണിക കാലത്തെ നളന്ദ സര്‍വ്വകലാശാലയുടെ ഉദ്യമം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം തുടങ്ങിയത്. പതിവായി പലവിഷയങ്ങളില്‍ ശില്‍പശാലകളും പരിശീലനങ്ങളും മറ്റും ഇവിടെ നടക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri

Near by City