Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍ » കാലാവസ്ഥ

ബിഷ്ണുപൂര്‍ - പശ്ചിമ ബംഗാള്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതലാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം.

വേനല്‍ക്കാലം

കടുത്ത വേനലാണ് ഇവിടെ അനുഭവപ്പെടാറ്. 37 ഡിഗ്രി വരെ ഈ സമയം താപനില ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടത്തെ മഴക്കാലം. സ്ഥിരമായ തോതില്‍ ഇവിടെ മഴ ലഭിക്കാറുണ്ട്.

ശീതകാലം

തണുപ്പേറിയതും സൗമ്യവുമായ കാലാവസ്ഥയാണ് ഈ സമയം അനുഭവപ്പെടുക. താപനില ചിലപ്പോള്‍ 14 ഡിഗ്രി വരെ താഴാറുണ്ട്.