Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോംദില » കാലാവസ്ഥ

ബോംദില കാലാവസ്ഥ

തണുപ്പ്‌ കൂടുതലാകുന്നതിന്‌ മുമ്പ്‌ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ്‌ ബോംദില സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ശൈത്യകാലത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതണം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം

ശീതകാലം

നവംബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. കമ്പളി വസ്‌ത്രങ്ങള്‍ കരുതുന്നതാണ്‌ ഉചിതം.