Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോര്‍ഡി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ബോര്‍ഡി റെയില്‍ മാര്‍ഗം

ഹോള്‍വാഡാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 2 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഇത്. ദഹനുവാണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍ (17കി, മി). മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും എളുപ്പമാണ് ഇവിടെയെത്താന്‍. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ബോര്‍ഡിയിലെത്താം. ഹോള്‍വാറില്‍ നിന്നും 20 രൂപയ്ക്ക് ഓട്ടോറിക്ഷയില്‍ ബോര്‍ഡിയിലെത്താന്‍ സാധിക്കും.

റെയില്‍വേ സ്റ്റേഷന് ബോര്‍ഡി

Trains from Delhi to Bordi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Nzm Tvc Sf Exp
(22656)
10:05 am
H Nizamuddin (NZM)
5:08 am
Dahanu Road (DRD)
FRI
Nzm Tvc Sf Exp
(22654)
10:05 am
H Nizamuddin (NZM)
5:08 am
Dahanu Road (DRD)
MON

Trains from Pune to Bordi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Pune Bgkt Exp
(11090)
7:50 pm
Pune Jn (PUNE)
1:10 am
Dahanu Road (DRD)
SUN
Pune Veraval Ex
(11088)
7:50 pm
Pune Jn (PUNE)
1:10 am
Dahanu Road (DRD)
THU