Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഛെയില്‍ » ആകര്‍ഷണങ്ങള് » ഛെയില്‍ വന്യമൃഗസംരക്ഷണ കേന്ദ്രം

ഛെയില്‍ വന്യമൃഗസംരക്ഷണ കേന്ദ്രം, ഛെയില്‍

16

പാട്യാല രാജാക്കന്മാര്‍ മൃഗയാ വിനോദത്തിന് ഉപയോഗിച്ചിരുന്ന വനമാണ് പിന്നീട് വന്യമൃഗസംരക്ഷണ കേന്ദ്രമായി 1976-ല്‍  സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ വന്യജീവി സങ്കേതം.110സ്ക്വയര്‍ കിലോ മീറ്ററില്‍ പരന്നു കിടക്കുന്ന ഈ വന്യമൃഗസംരക്ഷണകേന്ദ്രം, പൈന്‍മരങ്ങള്‍, കുറ്റിക്കാടുകള്‍, ഓക്മരങ്ങള്‍, പുല്‍പ്രദേശങ്ങള്‍,തുടങ്ങിയവയാല്‍ നിറഞ്ഞു ഇടതൂര്‍ന്നു കിടക്കുന്നു.ഈ വന്യജീവികേന്ദ്രം നിരവധി ജന്തുവര്‍ഗ്ഗങ്ങള്‍ക്ക് വാസസ്ഥാനമാണ്.

കലമാന്‍, കുരങ്ങ്, ഇന്ത്യന്‍ മണ്ട്ജാക്, പുള്ളിപ്പുലി, മുള്ളന്‍പന്നി, എന്നിങ്ങനെയുള്ള ഇനങ്ങളെ കൂടാതെ കരിമ്പുലി, കാട്ടുപന്നി, കാട്ടാട്, യൂറോപ്യന്‍ ചെം മാന്‍, ഹിമാലയന്‍ കരടി, ലന്‍ഗൂര്‍,ബ്ലാക്ക് നാപ്ഡ് ഹെയ്ര്‍, ഇവയേയും കാണാം. വിവിധ ഇനം പുള്ളിക്കോഴികള്‍ അടക്കം വ്യത്യസ്ത ഇനം പക്ഷികള്‍ ഇവിടെ ഉണ്ട്. ജീവി കേന്ദ്രത്തെ മുകളില്‍ നിന്ന് നോക്കിക്കാണാന്‍ സഞ്ചാരികള്‍ക്ക് സൌകര്യപ്പെടുന്ന ഏറുമാടങ്ങള്‍ ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City