Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഛെയില്‍ » കാലാവസ്ഥ

ഛെയില്‍ കാലാവസ്ഥ

വര്‍ഷത്തില്‍ ഏതു സമയത്തും ഛെയില്‍ സന്ദര്‍ശിക്കാവുന്നതാണ്. വലിയ തണുപ്പും ചൂടുമില്ലാത്ത  മിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.  കൊടും തണുപ്പുകാലത്ത് മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ എ സമയം ഒഴിവാക്കുന്നതാകും നല്ലത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ്‌ വരെയാണ് വേനല്‍ക്കാലം. ഈ സമയം കൂടിയ താപനില 24ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത് 15ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം.കുറഞ്ഞ തോതില്‍ മഴ ലഭിക്കുന്നു.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം.കൂടയ താപനില 10ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത്‌ പൂജ്യം ഡിഗ്രിക്ക് താഴെയുമാണ്.