ഗോരില്‍ ഗോല്‍ എന്നും അറിയപ്പെടുന്ന ഗ്വാല്‍ ദേവ്ത നീതിയുടെ ദേവനായാണ് ഗണിക്കപ്പെടു ന്നത്. ഗ്വരൈല്‍ ചൗറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഈ ‘നീതിയുടെ ദേവ’നാണ്. രണ്ടാനമ്മ ഗൂഡാലോചന നടത്തി പുഴയിലെറിഞ്ഞ് കൊന്ന കട്യൂരി രാജകുമാരനാണ് നീതിയുടെ ദേവനായി അവതരിച്ചതെന്ന വിശ്വാസവും ഇവിടത്തുകാര്‍ക്ക് ഉണ്ട്.



Click it and Unblock the Notifications