Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാവത് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചമ്പാവത് റെയില്‍ മാര്‍ഗം

തനക്പൂര്‍ ആണ് ചമ്പാവതിനോട് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ചെറിയ റെയില്‍വേ സ്റ്റേഷനായ ഇവിടെ നിന്ന് ലക്നൗ, ഷാജഹാന്‍പൂര്‍, പിലിഭിത്ത് തുടങ്ങി ചുരുക്കം സ്ഥലങ്ങളിലേക്കേ ട്രെയിനുകള്‍ ലഭിക്കൂ. കാതോഗ്ഡാം റെയില്‍വേ സ്റ്റേഷനെയും സഞ്ചാരികള്‍ക്ക് ആശ്രയിക്കാവുന്നതാണ്. ഇവിടെ നിന്ന് ചമ്പാവതിലേക്ക് ടാക്സി, ബസ് സൗകര്യങ്ങള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് ചമ്പാവത്