ചന്ദോലിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള വാരാണസിയിലാണ് എയര്‍പോര്‍ട്ടുള്ളത്. ഇവിടെ നിന്ന് ടാക്സിയിലോ, ബസിലോ ചന്ദോലിയിലെത്താം.