എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » ഛണ്ഡിഗഢ്‌ » എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, പഞ്ചാബ്‌, ഹരിയാന, ഹിമാചല്‍പ്രദേശ്‌ തുടങ്ങി സമീപ സംസ്ഥാനങ്ങളിള്‍ നിന്നെല്ലാം റോഡ്‌ മാര്‍ഗം ഛണ്ഡിഗഢിലെത്താം. സെക്‌ടര്‍ 17 ലും 43 ലും ഉള്ള ബസ്‌ ടെര്‍മിനലുകളില്‍ നിന്നും സര്‍ക്കാര്‍ ബസുകളും വോള്‍വോ ബസുകളും കിട്ടും. എന്‍എച്ച്‌ 22(എംബാല-കല്‍ക്ക-ഷിംല), എന്‍എച്ച്‌ 21(ഛണ്ഡിഗഢ്‌-ലെ) വഴി ഛണ്ഡിഗഢിലേത്ത്‌ വളരെ എളുപ്പം എത്തിച്ചേരാം.