ചെന്നൈയിലാണ് ചിദംബരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടേയ്ക്ക് 250 കിലോമീറ്ററാണ് ദൂരം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ചെന്നൈയില്‍ വിമാനമിറങ്ങിയശേഷം ട്രെയിനിലോ ടാക്‌സിയിലോ ബസിലോ ചിദംബരത്തേയ്ക്ക് യാത്രചെയ്യാം.