വിമാനമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ചിക്കല്‍ധാര. അകോള വിമാനത്താവളമാണ് ചിക്കല്‍ധാരയ്ക്ക് അടുത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളം. 150 കിലോമീറ്റര്‍ ദുരമുണ്ട് ഇവിടേക്ക്. അകോള വിമാനത്താവളത്തില്‍ നിന്നും ചിക്കല്‍ധാരയിലേക്ക് നിരവധി ടാക്‌സികള്‍ ലഭ്യമാണ്.