Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കല്‍ധാര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചിക്കല്‍ധാര റെയില്‍ മാര്‍ഗം

ബദ്‌നേരയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 110 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. സെന്‍ട്രല്‍ റെയില്‍വേ ലൈനില്‍ കിടക്കുന്ന ഇവിടേക്ക് നിരവധി തീവണ്ടികളുണ്ട്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും പുറത്തുനിന്നും ഇവിടെയെത്താന്‍ പ്രയാസമില്ല. ഇവിടെ നിന്നും കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍ ടാക്‌സിയില്‍ ചിക്കല്‍ധാരയിലെത്താം.

റെയില്‍വേ സ്റ്റേഷന് ചിക്കല്‍ധാര

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല