ലാച്ചെന്‍, ലാച്ചുംഗ് ചു നദികള്‍ കൂടിചേരുന്ന സ്ഥലത്താണ് ചുംഗ്താംഗ് സ്ഥിതി ചെയ്യുന്നത്. ടീസ്റ്റ നദിയുടെ പോഷക നദികളാണ് ഇവ.