കടുവകളെ കാണുന്നതിന് എല്ലാവിധ സൗകര്യങ്ങളുമുള്ള കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ വനമേഖലയാണ് ബിജ്രാനി. നിരവധി കാനനപാതകളുള്ള ബിജ്രാനിയുടെ മുകള്‍ഭാഗം സാല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഉദ്യാനത്തിന്റെ കിഴക്കേ അതിരില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം നേരത്തേ നായാട്ടിന് ഉപയോഗിച്ചിരുന്നതാണ്.



Click it and Unblock the Notifications