കലാധുംഗിയിലെ ഒരു പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോര്‍ബറ്റ് മ്യൂയിസം. ജിം കോര്‍ബറ്റിന്റെ പഴയ ബംഗ്‌ളാവിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോര്‍ബറ്റിന്റെ അപൂര്‍വ്വമായ ഫോട്ടോകള്‍, കത്തുകള്‍, പുരാവസ്‌തുക്കള്‍ മുതലായവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മ്യൂസിയം സന്ദര്‍ശനത്തിന് ചെറിയൊരു പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.



Click it and Unblock the Notifications