കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് കാലാഗഢ് അണക്കെട്ട്. അണക്കെട്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ് ദേശീയ ഉദ്യാനത്തിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ഇതിന് പുറമെ പാര്‍ക്കിലെ പ്രധാനപ്പെട്ട ഒരു പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ് കാലാഗഢ് അണക്കെട്ട്. ശൈത്യകാലത്ത് ദേശാടനപക്ഷിയായ വാട്ടര്‍ഫൗളിനെ ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications