രാംനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സീതാബനി ക്ഷേത്രം. സീതാദേവിയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. ഇവിടെ വച്ചാണ് സീതാദേവി ഭൂമി പിളര്‍ന്ന് താഴേക്ക് പോയതെന്നാണ് വിശ്വാസം. എല്ലാവര്‍ഷവും രാമനവമിയോട് അനുബന്ധിച്ച് ഇവിടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications