Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുട്രാലം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കുട്രാലത്ത് എളുപ്പം എത്താനാകും. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ബസാണ് ഇവിടെയെത്താന്‍ താരതമ്യേന ചെവലു കുറഞ്ഞ മാര്‍ഗം.