Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാണ്‌ഡേലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 480 കിലോമീറ്റര്‍ അകലത്തിലാണ് ദാണ്‌ഡേലി. അല്‍നാവാര്‍, ധാര്‍വ്വാഡ്, ഹൂബ്ലി എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലുരില്‍ നിന്നും ഡീലക്‌സ് ലക്ഷ്വറി ബസ്സുകളും ഇവിടേയ്ക്കുണ്ട്.