Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » ലാച്ചി വാല

ലാച്ചി വാല, ഡെറാഡൂണ്‍

29

ഡെറാഡൂണില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലാച്ചി വാല താഴ്‌വാര പട്ടണത്തിലെ പ്രശസ്‌തമായ പിക്‌നിക്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌. സാല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം പ്രകൃതി മനോഹരമാണ്‌. മലനിരകളില്‍ നിന്നുള്ള തണുത്ത വെള്ളം നിറഞ്ഞ സുസ്വ കുളമാണ്‌ ഈ സ്ഥലത്തെ പ്രധാന ആകര്‍ഷണം. ഈ സ്ഥലത്തിന്‌ സമീപത്തായി വലിയൊരു ഉദ്യാനമുണ്ട്‌. കുട്ടികള്‍ ധാരളമായി ഇവിടെയെത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City