ശിവാലിക് മലനിരകളുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന മാല്‍സി ഡീര്‍ പാര്‍ക് ഡെറാഡൂണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ഒരു ചെറിയ സുവോളജിക്കല്‍ പാര്‍ക്കായി വികസിപ്പിച്ചെടുത്തിരിക്കുന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണിത്. മയിലുകളെയും കൃഷ്‌ണ മൃഗങ്ങളെയും ഇവിടെ കാണാന്‍ കഴിയും. സമീപത്തായി കുട്ടികളുടെ പാര്‍ക്കുമുണ്ട്.



Click it and Unblock the Notifications