Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » ആകര്‍ഷണങ്ങള് » മ്യൂസിയം

മ്യൂസിയം, ഡെറാഡൂണ്‍

29

ചരിത്രത്തിലും പുരാതന വസ്‌തുക്കളിലും താല്‍പര്യമുള്ള സന്ദര്‍ശകര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സൊനാല്‍ മ്യൂസിയം എന്നും അറിയപ്പെടുന്ന ഡെറാഡൂണിലെ മ്യൂസിയം. ഹരിദ്വാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ സന്ദര്‍ശിക്കാം. സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ മ്യൂസിയത്തിനും അവധിയായിരിക്കും.

 

1971 ലാണ്‌ മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്നത്‌. യുവ തലമുറയ്‌ക്ക്‌ ചരിത്ര വസ്‌തുതകള്‍ മനസ്സിലാക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്‌. മനുഷ്യന്റെ ഉത്‌പത്തി, പരിണാമം, നിലനില്‍പ്പ്‌ എന്നിവ വിശദമാക്കുന്ന നിരവധി പുരാവസ്‌തുക്കള്‍ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്‌. മലകളിലും പര്‍വതങ്ങളിലും ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര്യങ്ങളും പാരമ്പര്യങ്ങളും എന്താണന്നറിയാനുള്ള അവസരവും മ്യൂസിയം നല്‍കും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City