Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയോഘര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപനഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരവധി ബസ് സര്‍വ്വീസുകള്‍ ഉണ്ട്. കൊല്‍ക്കത്ത, റാഞ്ചി, പാറ്റ്‌ന എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് എളുപ്പം എത്തിച്ചേരാം.