ദേവപ്രയാഗില്‍ ശാന്തനദിയുടെ കരയിലുള്ള പുണ്യപുരാതന ക്ഷേത്രമാണ് ദശരഥ്ശില ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍റെ അച്ഛനായിരുന്ന ദശരഥരാജാവ് തന്‍റെ പാപങ്ങളില്‍ പശ്ചാത്തപിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപത്തുള്ള ചെറിയ കുന്ന് പണ്ട് ദശരഥരാജാവിന്‍റെ സിംഹാസനമായിരുന്നെന്നും വിശ്വാസമുണ്ട്.



Click it and Unblock the Notifications