Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധനോല്‍ടി » ആകര്‍ഷണങ്ങള് » താങ്ധര്‍ ക്യാന്പ്

താങ്ധര്‍ ക്യാന്പ്, ധനോല്‍ടി

13

അല്‍പം സാഹസിക പ്രിയരും അല്ലാത്തവരുമായ വിനോദസഞ്ചാരികള്‍ ഒരുപോലെ ഒത്തുകൂടുന്ന ഇടമാണ് ധനോല്‍ടിയിലെ താങ്ധര്‍ ക്യാന്പ്. പ്രധാന മാര്‍ക്കറ്റില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 8300 അടി ഉയരത്തിലാണ്. സഞ്ചാരികള്‍ക്ക് തങ്ങാന്‍ ഇവിടെ പണിതിട്ടുള്ള ടെന്‍റുകളില്‍ എല്ലാ അടിസ്ഥാന സൌകര്യങ്ങളുമുണ്ട്. വിശ്രമിക്കാനും മനസ്സ് തുറന്ന് ആനന്ദിക്കാനും പൈന്‍, ദേവദാരു വൃക്ഷങ്ങള്‍ വലയം ചെയ്ത ഈ ക്യാന്പുകള്‍ പര്യാപ്തമാണ്.

പര്‍വ്വതാരോഹണം, ഒഴുകുന്ന നദി മുറിച്ചുകടക്കല്‍, ഹൈക്കിംങ്, ട്രെക്കിംങ്, സിഗ് സാഗ് ബാര്‍, കമാന്‍റോ നെറ്റ് എന്നീ സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഈ ക്യാന്പ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മിനിഗോള്‍ഫ്, സോഫ്റ്റ് ബാള്‍ ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍, മിനി ബാസ്ക്കറ്റ് ബാള്‍ പോലുള്ള വിനോദങ്ങള്‍ക്കും ഇവിടെ അവസരങ്ങളുണ്ട്. സമീപ പ്രദേശങ്ങളിലക്ക് സൈറ്റ് സീയിംങ് ട്രിപ്പുകള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ സംഘടിപ്പിക്കാറുണ്ട്. വാന നിരീക്ഷകരുടെയും പക്ഷി കുതുകികളുടെയും ഇഷ്ടസങ്കേതമാണ് ഈ പ്രദേശം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat