Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധന്‍ബാദ്‌ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ധന്‍ബാദ്‌ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ധന്‍ബാദില്‍ വിമാനത്താവളമില്ല. ബര്‍വാദ്ദയ്‌ക്ക്‌ സമീപം ഒരു എയര്‍സ്‌ട്രിപ്പ്‌ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. നഗരത്തിന്‌ സമീപത്ത്‌ ഏതാനും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. റാഞ്ചിയിലെ ബിര്‍സാ മുന്ദ്ര വിമാനത്താവളം ധന്‍ബാദില്‍ നിന്ന്‌ 175 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. 215 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗയാ വിമാനത്താവളം, 269 കിലോമീറ്റര്‍ ദൂരെയുള്ള കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്‌ട്ര വിമാനത്താവളം, 320 കിലോമീറ്റര്‍ അകലെ പറ്റ്‌നയില്‍ സ്ഥിതി ചെയ്യുന്ന ലോക്‌ നായക്‌ ജയപ്രകാശ്‌ എയര്‍പോര്‍ട്ട്‌ എന്നിവയാണ്‌ ധന്‍ബാദിന്‌ സമീപമുള്ള മറ്റു വിമാനത്താവളങ്ങള്‍.