ശ്രീ അരബിന്ദോയുടെയും ശ്രീ മായുടെയും പവിത്രമായ ഭൗതിക അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് ശ്രീ അരബിന്ദോ തിരുഅവശിഷ്‌ട കേന്ദ്രം. 2002 ഫെബ്രുവരി നാലിനാണ് ഇത് ഇവിടെ സ്ഥാപിച്ചത്. ശ്രീ അരബന്ദോയുടെ തലമുടിയും നഖങ്ങളുമാണ്...
ധരംഗഢില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ദേക്രി ചന്‍ചര. ഹരിത വനങ്ങള്‍ക്കും മലനിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ദോക്രി ചന്‍ചര. മലമുകളില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന...
തടികൊണ്ടുള്ള ശില്‍പങ്ങളാല്‍ പ്രശസ്‌തമായ ധരംഗഢിലെ ചെറിയ ഗ്രാമമാണ് ഖെയ്‌ര്‍പദാര്‍. ഇവിടെ തടിയില്‍ കൊത്തിയെടുക്കുന്ന മൃഗങ്ങള്‍, പക്ഷികള്‍, പൂവുകള്‍ തുടങ്ങിയ രൂപങ്ങള്‍ക്ക് വന്‍ ആവശ്യക്കാരാണുള്ളത്....
ധരംഗഢില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ സ്ഥലമാണ് അമ്പാനി. നിബിഡ വനങ്ങളും മലനിരകളും പശ്ചാത്തലമൊരുക്കുന്ന ഇവിടം ഫോട്ടോഗ്രഫി ഇഷ്‌പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. അപൂര്‍വ സസ്യജന്തുജാലങ്ങള്‍ കാണപ്പെടുന്ന...
ധരംഗഢില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുനഗഢ് പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണ്. നിഷ്‌ഠൂരമായ സതി എന്ന ആചാരം ഇവിടെ അനുഷ്‌ഠിച്ചിരുന്നു എന്ന് ക്ഷേത്രത്തില്‍ കാണപ്പെടുന്ന ഒറിയന്‍ ലിഖതിങ്ങളില്‍...
ധരംഗഢില്‍ നിന്നും 87 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഖിഗുഡയില്‍ പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങളുണ്ട്. ഇന്ദ്രവതി നദിയ്‌ക്ക് കുറുകെ പണിതിട്ടുള്ള പ്രശസ്‌തമായ ഇന്ദ്രവതി അണക്കെട്ട് ഇവിടെയാണ് സ്ഥിതി...