Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധരംഗഢ് ‌ » ആകര്‍ഷണങ്ങള് » അമ്പാനി

അമ്പാനി, ധരംഗഢ് ‌

17

ധരംഗഢില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ സ്ഥലമാണ്‌ അമ്പാനി. നിബിഡ വനങ്ങളും മലനിരകളും പശ്ചാത്തലമൊരുക്കുന്ന ഇവിടം ഫോട്ടോഗ്രഫി ഇഷ്‌പെടുന്നവര്‍ക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌. അപൂര്‍വ സസ്യജന്തുജാലങ്ങള്‍ കാണപ്പെടുന്ന അമ്പാനിയില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്‌. മലനിരകള്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഹലാദിഗുന്ദി എന്ന മനോഹര താഴ്‌വാരം ഈപ്രദേശത്തിന്റെ പൂര്‍ണ ദൃശ്യം കാണാനവസരം നല്‍കും.

അബാനി വന്യജീവി സങ്കേതം സമീപത്തായാണ്‌. കറുത്ത പുള്ളിപുലി, പുള്ളിമാന്‍, സാംബര്‍ തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം. ഇടതൂര്‍ന്ന ഹരിതവനത്തിന്‌ മധ്യത്തിലായി ഒരു ബുദ്ധരാജ ക്ഷേത്രമുണ്ട്‌. വളരെ മനോഹരമായ പിക്‌നിക്‌ സ്ഥലമാണിത്‌. പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ അമ്പാനി തിരഞ്ഞെടുക്കാം. വെള്ളച്ചാട്ടങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പതിച്ച്‌ അത്യധികം ഭംഗി നല്‍കുന്ന വര്‍ഷകാലമാണ്‌ അമ്പാനി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City