Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധരംഗഢ് ‌ » ആകര്‍ഷണങ്ങള് » ഖെയ്‌ര്‍പദാര്‍

ഖെയ്‌ര്‍പദാര്‍, ധരംഗഢ് ‌

17

തടികൊണ്ടുള്ള ശില്‍പങ്ങളാല്‍ പ്രശസ്‌തമായ ധരംഗഢിലെ ചെറിയ ഗ്രാമമാണ്‌ ഖെയ്‌ര്‍പദാര്‍. ഇവിടെ തടിയില്‍ കൊത്തിയെടുക്കുന്ന മൃഗങ്ങള്‍, പക്ഷികള്‍, പൂവുകള്‍ തുടങ്ങിയ രൂപങ്ങള്‍ക്ക്‌ വന്‍ ആവശ്യക്കാരാണുള്ളത്‌. വീടുകള്‍ അലങ്കരിക്കാന്‍ അളുകള്‍ ഇവ വാങ്ങാറുണ്ട്‌. ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഈ ശില്‍പങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌. ഇവിടെ നിന്നുള്ള ഇത്തരം ശില്‍പങ്ങള്‍ സംസ്ഥാനത്ത്‌ നടക്കുന്ന വിവിധ മേളകളിലും ഉത്സവങ്ങളിലും വില്‍പനയ്‌ക്കെത്താറുണ്ട്‌. ധരംഗഢില്‍ എത്തുന്നവര്‍ യാത്രയുടെ ഓര്‍മ്മയ്‌ക്കായി ഖെയ്‌ര്‍പദാറിലെത്തി ഈ തടി ശില്‍പങ്ങള്‍ വാങ്ങി കൊണ്ട്‌ പോകാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City