ധര്‍മശാലയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് തത്വാനി ഹോട്ട് സ്പ്രിംഗ്. ധര്‍മശാലയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇതിന് സമീപത്തെ മറ്റൊു ടൂറിസ്റ്റ് ആകര്‍ഷണമാണ് മച്ചീരല്‍ വെളളച്ചാട്ടം. സഞ്ചാരികള്‍ക്ക് ടാക്‌സി വഴി എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.



Click it and Unblock the Notifications



