വിമാനമാര്‍ഗ്ഗം വരുമ്പോള്‍ പന്താനഗര്‍ ആണ് അടുത്തുള്ള വിമാനത്താവളം. ധാര്‍ച്ചൂളയില്‍ നിന്ന് 335കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് ടാക്സിയില്‍ ധാര്‍ച്ചുളയില്‍ എത്താം.