Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ച്ചൂള » കാലാവസ്ഥ

ധാര്‍ച്ചൂള കാലാവസ്ഥ

വേനല്‍ക്കാലവും, മഴക്കാലവും ധാര്‍ച്ചുള സന്ദര്‍ശനത്തിന് യോജിച്ചതല്ല. ശീതകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം, 45 ഡിഗ്രി സെല്‍ഷ്യസിനും, 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്തെ അന്തരീക്ഷ താപം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ്  മഴക്കാലം. കനത്തമഴയാണ് ഇക്കാലത്ത് ഇവിടെ ലഭിക്കുക.ഇക്കാലത്ത് സന്ദര്‍ശനം അത്ര അനുയോജ്യമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 5.5 ഡിഗ്രി സെല്‍ഷ്യസിനും, 8 സെല്‍ഷ്യസിനും ഇടയിലാണ്.