Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിസ്‌പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആസ്സാമിലെ പ്രമുഖ നഗരങ്ങളെല്ലാം ദേശീയ പാത 31, 37, 40 ,52 എന്നിവ വഴി ദിസ്‌പൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ ദൂര യാത്രയ്‌ക്ക്‌ സ്വകാര്യ ബസുകളും , ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളും ഓട്ടോറിക്ഷകളും ലഭിക്കും .