ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, ബരേലി, പാലിയ എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ദുധ് വയിലേയ്‌ക്ക് ബസ് സര്‍വീസുണ്ട്. സര്‍ക്കാര്‍ ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും പുറമെ ടാക്‌സികളും ദുധ് വയിലേയ്‌ക്കെത്താന്‍ കിട്ടും.